മുതൽ ഇനിയെങ്കിലും
മലയാളി പ്രകൃതിയെ
മാനിക്കാൻ പഠിക്കണം...
വനനശീകരണവും, പാടം നികത്തലും,
പാറ മടകളും, മണൽ വാറ്റുകളും, പുഴ/
കായൽ കൈയ്യേറ്റങ്ങളുമൊക്കെ ഇനിയും വെള്ളം ഇറങ്ങിയാൽ, ഇതുപോലെ തന്നെ തുടർന്നാൽ ഇത്തരം മഹാപ്രളയങ്ങൾ ഒരോ പതിറ്റാണ്ടിലും ദുരിതങ്ങളെയോ, ദുരന്തങ്ങളായോ നമുക്ക് കൊണ്ടാടിക്കൊണ്ടിരിക്കാം...
ഓണത്തിന്റെ സന്ദേശമായ
'മാനുഷ്യരെല്ലാം ഒന്നാണ് ' എന്ന്
പ്രാബല്യത്തിൽ വരുത്തി കൊണ്ട്
ജാതി മത രാഷ്ട്രീയ വേർതിരിവുകൾ
ഇല്ലാതെ നമുക്കേവർക്കും ഒന്നിച്ച് നിന്ന്
ഒരു പുതു കേരളം വാർത്തെടുക്കാം...
അരക്കോടിയോളം
ആളുകൾക്കും, നമ്മുടെ
പ്രിയ നാടിനും - പ്രത്യക്ഷമായൊ, പരോക്ഷമായൊ അനേകം ദുരന്തങ്ങളും, നാശനഷ്ടങ്ങളും സൃഷ്ടിച്ചാണ് ഈ മഹാ
പ്രളയം നമ്മുടെ നാട്ടിൽ താണ്ഡവമാടിയത്...
ഇതൊന്നും ബാധിക്കാത്ത മൂന്ന്
കോടിയോളം വരുന്ന മലയാളി സമൂങ്ങളിൽ പകുതിയോളം പേരെങ്കിലും മനസ്സറിഞ്ഞ് - അവരെല്ലാം ഇപ്പോൾ അനുഭവിക്കുന്ന ജീവിത ആഡംബരങ്ങൾ കുറച്ച് കാലം ലഘൂകരിച്ചോ, അല്ലാതെയോ അവരുടെ നാടിനും, നാട്ടാർക്കും വേണ്ടി അവരവരാൽ കഴിയുന്ന വിധം, 'ഗവർമെന്റ് ബോഡി'ക്കൊപ്പം നിന്ന് സഹായിച്ചാൽ നമുക്ക് എത്രയും വേഗം തന്നെ ഒരു ആധുനിക നവ കേരളം കെട്ടിപ്പടുക്കുവാൻ കഴിയും...
ആധുനിക രീതിയിലുള്ള റോഡുകൾ,
ദുരന്ത നിവാരണ മാർഗ്ഗങ്ങൾ, മാലിന്യ നിർമ്മാജന കേന്ദ്രങ്ങൾ മുതൽ അനേകം ചിട്ടവട്ടങ്ങൾക്ക് ഒന്നിച്ചു നിന്ന്, ഒത്തൊരുമിച്ച്, അവരവരുടെ ദേശങ്ങളിൽ നിന്നും നമുക്ക് തുടക്കം കുറിക്കാം...
അങ്ങിനെ ലോകത്തിനു
മുന്നിൽ നമുക്ക് വീണ്ടും ഒരു
മാതൃഈ പ്രളയക്കെടുതി തീർന്നാലും
ഇപ്പോൾ ഏതാണ്ടെല്ലാം നഷ്ട്ടപ്പെട്ട
ദുരിതാശ്വാസ ക്യാമ്പിലും , വീട് വിട്ടിറങ്ങി മറ്റിടങ്ങളിലും താമസിക്കുന്നവരുടെ
ദുരിതങ്ങൾ പെട്ടെന്നൊന്നും തീർന്നു കിട്ടുന്നതല്ല ...
അതുകൊണ്ട് ഇപ്പോള്‍ കേരളത്തിനും ,
ദുരന്ത ബാധിതർക്കും വേണ്ടത് പ്രവാസികളായ നമ്മുടെ കനിവോ, സഹതാപമോ ഒന്നും അല്ല -
അവർക്കും നാടിനും വേണ്ടത് നഷ്ട്ടപ്പെട്ടെതെല്ല്ലാം വീണ്ടും കെട്ടിപ്പടുത്തുയർത്തുവാനുള്ള
സാമ്പത്തിക സഹായങ്ങളാണ് ...
അതിനാൽ മനസ്സിൽ നന്മയുള്ളവർക്കെല്ലാം ,നമ്മുടെയെല്ലാം ഒരു ദിവസത്തെ വേതനമോ ,ഇഷ്ട്ടപ്പെട്ട തുകയോ നമുക്ക് കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് ,
നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി , പ്രിയ നാടിനു വേണ്ടി നീക്കിവെക്കാം . സഹ ജീവികളോട്
ദുരിതത്തിലല്ലാതെ എന്നാണ് നമ്മള്‍ എെക്യപ്പെടുക...?
പല യു.കെ മലയാളികളും വ്യക്തിപരമായും , സംഘടനാപരമായും ധാരാളം ഡൊണേഷനുകൾ
ഇത്തരം 'റിലീഫ് ഫണ്ടി'ലേക്ക് കൊടുക്കേണ്ടത് , ഈ ദുരന്തത്തിൽ പെട്ടവരെയെല്ലാം വീണ്ടും മെച്ചപ്പെട്ട ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ വേണ്ടിയാണ് ... ഇതെല്ലാം നമ്മൾ ഓരൊ മലയാളികളുടെയും കടമയും , ചുമതലയും , ഉത്തരവാദിത്വവും ആണ് ...ക രാജ്യം ആയിത്തീരാം...
No comments:
Post a Comment