കൂട്ടുകുടുംബത്തില്‍
നിന്നും അണുകുടുംബത്തിലേക്കുള്ള പരിവര്‍ത്തനം അനാഥത്വമാണ് പലര്‍ക്കും നേടി കൊടുത്തിട്ടുള്ളത് .
മനുഷ്യബന്ധങ്ങള്‍ വെറും സാമ്പത്തിക ബന്ധങ്ങള്‍ മാത്രമായി ചുരുങ്ങി .
നിര നിരയുള്ള മുല്ലമൊട്ടുപോലുള്ള പല്ലുകള്‍ കാണാത്ത ,
നിറഞ്ഞനിൻ പാല്‍പുഞ്ചിരി ഞാന്‍ കാണുന്നില്ലല്ലോയിപ്പോള്‍ ?
നീരുവന്ന പോലെ മുഖം വീര്‍പ്പിച്ചടക്കിപിടിച്ചുള്ള നടപ്പില്‍ ;
നിറപകിട്ടില്ലാത്തൊരു പട്ടുതുണി കണക്കെ നീയായല്ലോ..
നിറം മങ്ങിയല്ലോ നിന്‍ നിര്‍മല സ്വഭാവ വിശേഷങ്ങളൊക്കെയും
നിര നിരയായി കുറ്റങ്ങളെന്നെ പഴിചാരുന്നു നീ ;നിരന്തരം ,
നിര തെറ്റിയുള്ള നിന്‍ കടും വചനങ്ങള്‍ കേട്ടു മടുത്തു ഞാന്‍ ,
നിരത്തില്ലാത്തൊരു ശകടമായി കിടക്കുന്നിതാ തുരുമ്പില്‍ ..!
നീര്‍മാതളം പോലെയുള്ള ആ പ്രണയ ലഹരികളെവിടെ ....?
നീര്‍മുനയാലെ നീയെയ്യുന്ന മൊഴി അമ്പുകളേറ്റു ഞാന്‍
നിരാശപ്പെട്ടിരിക്കുന്നതോര്‍ക്കുക ; ഇനിയുള്ള ഭാവിയും വെറും ,
നീര്‍കുമിള കളാക്കരുത് നിരന്തരം ശല്ല്യമായൊരിക്കലും ..
നീര്‍മുലയൂട്ടിയുള്ള നിന്‍ പാഴ്സാന്ത്വനങ്ങളെവിടെ ;രതിതന്‍
നിറയൌവ്വനത്തിന്റെ നിര്‍വൃതികള്‍ - നിറയെ തിരയുന്നുഞാന്‍ ....
നിറയൌവ്വനം കഴിഞ്ഞ ദമ്പതിമാര്‍ നമുക്കിപ്പോളാകെ ,
നിരാശയുടെ ,ദു:ഖത്തിന്റെ പിരിമുറുക്കങ്ങള്‍ ....മാത്രം... !
നീര്‍നായ ഒന്നിനെന്തു ജലമില്ലാത്തയീ ജീവിതം ..?
നിരാശപെട്ടിരിക്കുന്ന എനിക്കെന്തിനീ പഴികെട്ടുകള്‍ ?
നിറുത്തിപ്പോകാം എല്ലാം ഇട്ടെറിഞ്ഞു നിശബ്ദമായി ;
നിറയെ സമാധാനം കിട്ടുന്നയെവിടെ വേണമെങ്കിലും ...!
(2005 മാർച്ച് മാസം എഴുതിയിട്ടത് )
നിന്നും അണുകുടുംബത്തിലേക്കുള്ള പരിവര്‍ത്തനം അനാഥത്വമാണ് പലര്‍ക്കും നേടി കൊടുത്തിട്ടുള്ളത് .
മനുഷ്യബന്ധങ്ങള്‍ വെറും സാമ്പത്തിക ബന്ധങ്ങള്‍ മാത്രമായി ചുരുങ്ങി .
ദിനങ്ങളോ,മാസങ്ങളോ ,വര്‍ഷങ്ങളോ പഴക്കമുള്ള
പരസ്പരം പ്രകടിപ്പിക്കാത്ത നെന്ചിനുള്ളില്‍
താലോലിക്കുന്ന ഒരു പ്രണയ സാമ്രാജം-വളര്‍ച്ചകളാലും,തളര്‍ച്ചകളാലും അങ്ങിനെ
താലോലിക്കുന്ന ഒരു പ്രണയ സാമ്രാജം-വളര്‍ച്ചകളാലും,തളര്‍ച്ചകളാലും അങ്ങിനെ
മുരടിച്ചു നില്ക്കുകയാണ് .....
പരസ്പരം കുറ്റംപറഞ്ഞും,വിമര്‍ശിച്ചും,
തരംതാഴ്ത്തിയും - സ്നേഹം കുറഞ്ഞ ഇഴയുന്ന
ദാമ്പത്യങ്ങള്‍ !
ദാമ്പത്യങ്ങള്‍ !
അടിച്ചമര്‍ത്തപ്പെട്ട ,പൂര്‍ത്തീകരിക്കപ്പെടാത്ത
പല പല അഭിലാക്ഷങ്ങളുടെ ഒരു ബാക്കിപത്രമായി ഇതിനെയെല്ലാം ചിത്രീകരിക്കാം .
പണം പോയാലും പെരുമവരട്ടെ എന്ന തത്വം
പണം പോയാലും പെരുമവരട്ടെ എന്ന തത്വം
എല്ലാവരും പരിപാലിക്കുന്നു ...!
വരുമാനം ചിലവഴിക്കാനും -കൂടുതല്‍
ചിലവഴിക്കാന്‍ വേണ്ടി ഏറെ കടം വാങ്ങുക
എന്ന പ്രവണതയാണ് സമൂഹത്തെ ഇന്നു നയിച്ചു കൊണ്ടിരിക്കുന്നത് .
ഈ രീതി കുടുംബ ജീവിതത്തില്‍
ആഴത്തിലുള്ള വിടവുകള്‍ സൃഷ്ടിച്ചു
കൊണ്ടിരിക്കുന്നു .
ഈ വിടവുകള്‍ തീര്‍ത്ത ജീവിത നദിയിലെ
കയങ്ങളില്‍ നിന്നും എത്ര പരിശ്രമിചാലും
അവന്‍/അവള്‍ എങ്ങനെയാണ് ഒന്നു രക്ഷപ്പെടുക... ?
പ്രവാസികളായി , അണുകുടുംബങ്ങളായി
വാഴുന്ന നിറയൌവ്വനം കഴിഞ്ഞ ദമ്പതിമാരുടെ
ഒരു സ്ഥിരം പറച്ചിലാണ് -
സമാധാനം കിട്ടുന്ന എവിടേക്കേങ്കിലും ഒന്നു പോയിക്കിട്ടിയിരുന്നു എങ്കില്‍ എന്നത് ..?
പരസ്പരം ബഹുമാനിക്കാതെ ,കലഹിച്ചും ,
ആരോപണങ്ങള്‍ നിരത്തിയും .....
സ്വന്തം മക്കളുടെ പോലും -വ്യക്തിത്വ
വികസനത്തിന് കോട്ടം വരുത്തി മുന്നേറുമ്പോള്‍ -
സ്വയം ഒന്നു വിലയിരുത്തി ചിന്തിച്ചു നോക്കുന്നത്
വളരെ ഉചിതമായിരിക്കും ...
അത്തരത്തിലുള്ള പണത്തിന് പിന്നാലെ
ഓടിക്കിതച്ച ഒരു പ്രവാസി ദമ്പതികളുടെ
നൊമ്പരമാണ് താഴെയുള്ള വരികളിൽ ഉള്ളത് ....
വെറും നീര്‍കുമിളകള്‍
നിര നിരയുള്ള മുല്ലമൊട്ടുപോലുള്ള പല്ലുകള്‍ കാണാത്ത ,
നിറഞ്ഞനിൻ പാല്‍പുഞ്ചിരി ഞാന്‍ കാണുന്നില്ലല്ലോയിപ്പോള്‍ ?
നീരുവന്ന പോലെ മുഖം വീര്‍പ്പിച്ചടക്കിപിടിച്ചുള്ള നടപ്പില്‍ ;
നിറപകിട്ടില്ലാത്തൊരു പട്ടുതുണി കണക്കെ നീയായല്ലോ..
നിറം മങ്ങിയല്ലോ നിന്‍ നിര്‍മല സ്വഭാവ വിശേഷങ്ങളൊക്കെയും
നിര നിരയായി കുറ്റങ്ങളെന്നെ പഴിചാരുന്നു നീ ;നിരന്തരം ,
നിര തെറ്റിയുള്ള നിന്‍ കടും വചനങ്ങള്‍ കേട്ടു മടുത്തു ഞാന്‍ ,
നിരത്തില്ലാത്തൊരു ശകടമായി കിടക്കുന്നിതാ തുരുമ്പില്‍ ..!
നീര്‍മാതളം പോലെയുള്ള ആ പ്രണയ ലഹരികളെവിടെ ....?
നീര്‍മുനയാലെ നീയെയ്യുന്ന മൊഴി അമ്പുകളേറ്റു ഞാന്‍
നിരാശപ്പെട്ടിരിക്കുന്നതോര്‍ക്കുക ; ഇനിയുള്ള ഭാവിയും വെറും ,
നീര്‍കുമിള കളാക്കരുത് നിരന്തരം ശല്ല്യമായൊരിക്കലും ..
നീര്‍മുലയൂട്ടിയുള്ള നിന്‍ പാഴ്സാന്ത്വനങ്ങളെവിടെ ;രതിതന്‍
നിറയൌവ്വനത്തിന്റെ നിര്‍വൃതികള്‍ - നിറയെ തിരയുന്നുഞാന്‍ ....
നിറയൌവ്വനം കഴിഞ്ഞ ദമ്പതിമാര്‍ നമുക്കിപ്പോളാകെ ,
നിരാശയുടെ ,ദു:ഖത്തിന്റെ പിരിമുറുക്കങ്ങള്‍ ....മാത്രം... !
നീര്‍നായ ഒന്നിനെന്തു ജലമില്ലാത്തയീ ജീവിതം ..?
നിരാശപെട്ടിരിക്കുന്ന എനിക്കെന്തിനീ പഴികെട്ടുകള്‍ ?
നിറുത്തിപ്പോകാം എല്ലാം ഇട്ടെറിഞ്ഞു നിശബ്ദമായി ;
നിറയെ സമാധാനം കിട്ടുന്നയെവിടെ വേണമെങ്കിലും ...!
(2005 മാർച്ച് മാസം എഴുതിയിട്ടത് )
17 comments:
A Raw Presentation of Reality....
...Perhaps something we should consider deeply... sometimes come back to our roots
nannaayirikkunn..nanmakal nerunnu..
thank youso much dear kallyanni mam:
thani pranayakanthan thanne
Blogger കുറ്റ്യാടിക്കാരന്‍ said...
Nice... Really nice...
Keep posting...
17 December 2008 03:15
Delete
Blogger habby said...
funny stuff. I enjoyed your view piont about "THANK YOU". You said it.
Panachooraan kavithayile thiruthalum kollam. Who wants us to come back? Let money flow alone, whether you live or die!!!
Habby
03 January 2009 00:03
Delete
..
നല്ല കവിത
നല്ല ആശയം
നല്ല അവതരണം
യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന നിരീക്ഷണവും..
ആശംസകള്‍
..
ജീവിത യാഥാർഥ്യങ്ങളുടേ ആവിഷ്ക്കാരം..
നന്നായിരിക്കുന്നു രചന...
സ്വയംനവീകരണാമാണേറെ കരണീയം എന്നാണഭിപ്രായം.
നല്ല കവിത
നല്ല അവതരണം
നീര്‍നായ ഒന്നിനെന്തു ജലമില്ലാത്തയീ ജീവിതം .....
നിരാശപെട്ടിരിക്കുന്ന എനിക്കെന്തിനീ പഴികെട്ടുകള്‍ ?
നീര്‍മുലയൂട്ടിയുള്ള നിന്‍ പാഴ്സാന്ത്വനങ്ങളെവിടെ ;രതിതന്‍
നിറയൌവ്വനത്തിന്റെ നിര്‍വൃതികള്‍ ?നിറയെ തിരയുന്നുഞാന്‍ ....
നീര്‍മാതളം പോലെയുള്ള ആ പ്രണയ ലഹരികളെവിടെ ....?
നീര്‍മുനയാലെ നീയെയ്യുന്ന മൊഴി അമ്പുകളേറ്റു ഞാന്‍
നിരാശപ്പെട്ടിരിക്കുന്നതോര്‍ക്കുക ;ഇനിയുള്ള ഭാവിയെങ്കിലും,
നീര്‍കുമിള കളാക്കരുത് നിരന്തരം ശല്ല്യമായൊരിക്കലും !
നീര്‍മുലയൂട്ടിയുള്ള നിന്‍ പാഴ്സാന്ത്വനങ്ങളെവിടെ ;രതിതന്‍
നിറയൌവ്വനത്തിന്റെ നിര്‍വൃതികള്‍ ?നിറയെ തിരയുന്നുഞാന്‍ ....
നിറയൌവ്വനം കഴിഞ്ഞ ദമ്പതിമാര്‍ നമുക്കിപ്പോളാകെ ,
നിരാശയുടെ ,ദു:ഖത്തിന്റെ പിരിമുറുക്കങ്ങള്‍ ....മാത്രം !
ജീവിത യാഥാർഥ്യങ്ങളുടേ ആവിഷ്ക്കാരം..
നന്നായിരിക്കുന്നു രചന...
എന്തുകൊണ്ടോ അന്നിവിടെ ചിലർ എഴുതിയ അഭിപ്രായങ്ങൾ
സ്പാമിൽ കിടക്കുകയായിരിന്നു അവയെല്ലാം അവിടെനിന്നുമെടുത്ത്
വീണ്ടും ഇവിടെ ചാർത്തുകയാണ് ...
ജെ പി വെട്ടിയാട്ടില്‍ said...
ബിലാത്തിപ്പട്ടണത്തില്‍ കുറേ വായിക്കാനുണ്ടല്ലോ?
ആശംസകള്‍ നേരുന്നു...
28 November 2008 at 06:59
Muralee Mukundan , ബിലാത്തിപട്ടണം said...
nandi jayetta; enikku kittiya aadyathe aashanshayanithu !thank you very much.
4 December 2008 at 13:45
shibin said...
kaaryamaaya kaaryangalaanallo?
30 June 2009 at 17:43
.. said...
..
കൂട്ടുകുടുംബത്തില്‍നിന്നുംഅണുകുടുംബത്തിലേക്കുള്ള പരിവര്‍ത്തനം അനാഥത്വമാണ് പലര്‍ക്കും..
എവിടേയും എന്തിലും നല്ലതും ചീത്തയും ഉണ്ടല്ലൊ.
പക്ഷെ അനാഥത്വം, അതാരും അര്‍ഹിക്കുന്നില്ല.
..
26 June 2010 at 09:12
Unknown said...
.പരസ്പരം കുറ്റംപറഞ്ഞും,വിമര്‍ശിച്ചും,തരംതാഴ്ത്തിയും -സ്നേഹം കുറഞ്ഞ ഇഴയുന്ന
ദാമ്പത്യങ്ങള്‍ ! അടിച്ചമര്‍ത്തപ്പെട്ട ,പൂര്‍ത്തീകരിക്കപ്പെടാത്ത പല പല അഭിലാക്ഷങ്ങളുടെ ഒരു
ബാക്കിപത്രമായി ഇതിനെയെല്ലാം ചിത്രീകരിക്കാം .
പണം പോയാലും പെരുമവരട്ടെ എന്ന തത്വം എല്ലാവരും പരിപാലിക്കുന്നു !
11 August 2010 at 15:33
Sulfikar Manalvayal said...
അണു കുടുംബത്തിലേക്കുള്ള ഇന്നത്തെ ഈ പറിച്ചു നടല്‍ ഒരുപാട് നഷ്ടങ്ങളാണ് നമുക്കുണ്ടാക്കിയത്
അതിനെ പറ്റിയുള്ള ഒരു പോസ്റ്റ് എഴുതിയാലോ എന്ന ആലോചനയിലാണ് ഞാനും
നല്ല ആശയം നന്നായി പറഞ്ഞു
6 February 2011 at 15:13
ഒരു പ്രവാസിയാണെങ്കിൽ ,അല്ലെങ്കിൽ
പണത്തിന് പിന്നാലെ ഒറ്റികൊണ്ടിരിക്കുന്നവരാണ്
നിങ്ങളെങ്കിൽ ഈ അനുഭവങ്ങൾ നിങ്ങളും നേരിട്ടിരിക്കാം .
എന്റെ ഈ ജീവിതക്കാഴ്ച്ചപ്പാടുകൾ ഇവിടെ
വന്ന് നോക്കിപോയവർക്കും അഭിപ്രായങ്ങൾ എഴുതിയിട്ട്
എന്നെ പ്രോത്സാഹിപ്പിച്ചവർക്കും ഒരുപാടൊരുപാട് നന്ദി .
"'วันที่สำคัญทีสุดของผู้หญิง>> วิธีเลือกชุดเจ้าสาวให้เข้ากับรูปร่าง"
Post a Comment